Surprise Me!

നിപ വൈറസ്, പ്രവാസികള്‍ക്ക് ആശങ്ക വേണ്ട | Oneindia Malayalam

2018-05-25 123 Dailymotion

Nipah Virus NRIs dont have to worry <br />കേരളത്തിലേക്കും തിരിച്ചും യാത്ര പോകുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിധാരണാജനകമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ ഇത്തരം പ്രചാരണങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ലെന്നും യാത്രകള്‍ മാറ്റി വെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ജിദ്ദയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംബന്ധിച്ചവര്‍ പറഞ്ഞു. <br />#NipahVirus #Virus

Buy Now on CodeCanyon